അനുമതി ഇല്ലാതെ വെട്രിവേൽ യാത്ര നടത്തി; തമിഴ്നാട് ബിജെപി അധ്യക്ഷനും നൂറോളം അണികളും അറസ്റ്റിൽ; യാത്ര വർഗീയവിദ്വേഷം ലക്ഷ്യമിട്ടെന്ന് ആരോപണം
ചെന്നൈ: കൊവിഡ് പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചിട്ടും നൂറുകണക്കിന് ആളുകളെ കൂട്ടി വെട്രിവേൽ യാത്ര നടത്തിയ തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ അറസ്റ്റിൽ. തിരുത്തണി ക്ഷേത്രത്തിന് സമീപത്താണ് ...