ക്യാറില്‍ കുടുങ്ങി ഒമാന്‍; ചുഴലിക്കാറ്റ് തീരത്ത് കൂടുതല്‍ അടുത്തെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, കനത്ത ജാഗ്രത
മസ്ക്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിനോട് അടുത്തെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച രാവിലെ ഒമാന്‍ തീരത്ത് നിന്ന് 1350 കിലോമീറ്റര്‍ ...