‘ക്യാര്‍’ ഭീഷണിയില്‍ ഒമാന്‍; അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്, ജാഗ്രത
മസ്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് ഭീഷണിയാകുന്നു. നിലവില്‍ ഒമാന്‍ തീരത്ത് നിന്ന് 1350 കിലോമീറ്റര്‍ അകലെയെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ...