മഹയെ കടത്തിവിടാതെ ക്യാര്‍, രണ്ടും അറബിക്കടലില്‍ തന്നെ; കേരളത്തിലെ മഴയുടെ ശക്തി കുറഞ്ഞേയ്ക്കും
കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തുന്ന മഹയും ക്യാറും അറബിക്കടലില്‍ തന്നെ നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയാണ് ക്യാര്‍ ചുഴലിക്കാറ്റ് രൂപംകൊണ്ടത്. എന്നാല്‍ ഇതുവരെയും തീരത്തേയ്ക്ക് അടുത്തിട്ടില്ല. മഹ ചുഴലിക്കാറ്റിനെ ...