മലയും കാടും കടന്ന് കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ഇനി കടൽതീരത്തേക്ക്; കപ്പൽയാത്രയും ഉറപ്പ്!
കോഴിക്കോട്: ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ സർവീസ് ക്ലിക്കായതോട ഇപ്പോഴിതാ സഞ്ചാരികൾക്കായി കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആനവണ്ടിയുടെ യാത്ര. കേരളത്തിലെ ഏറ്റവും സുന്ദരമായ ബീച്ചുകളിലൊന്നായ എറണാകുളം ...