കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു, ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം; തൃശ്ശൂര്‍ പെരിഞ്ഞനത്തെ ‘സെയിന്‍ റസ്റ്റോറന്റ്’ അടപ്പിച്ചു
തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു ...