കുവൈറ്റില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തും
കുവൈറ്റ് സിറ്റി: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കുവൈറ്റ് സര്‍ക്കാര്‍. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പ്രധാന റോഡുകളിലും അവിവാഹിതര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ...