പ്രായമേറിയവരും വിദ്യാഭ്യാസ യോഗ്യത കുറഞ്ഞതുമായ 68,000 പ്രവാസികളെ പിരിച്ചുവിടാൻ കുവൈറ്റ്; നടപടികൾ ആരംഭിച്ചു
കുവൈറ്റ് സിറ്റി: മലയാളികൾ ഉൾപ്പടെയുള്ള ഒട്ടേറെ പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റ് ഭരണകൂടത്തിന്റെ തീരുമാനം. അറുപത് വയസ് പൂർത്തിയായതും ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 68,000 ...