നിയമനം ലഭിക്കാതെ കുവൈറ്റില്‍ കുടുങ്ങി കിടന്ന 79 ഇന്ത്യന്‍ നഴ്സുമാരുടെ ദുരിതത്തിന് അറുതി; രണ്ടു വര്‍ഷത്തിന് ശേഷം ഇഖാമ ലഭിച്ചു!
കുവൈറ്റ് സിറ്റി: റിക്രൂട്ട്മെന്റില്‍ കുവൈറ്റിലെത്തിയിട്ടും നിയമനം ലഭിക്കാതെ കുടുങ്ങിക്കിടന്ന 79 ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഇഖാമ ലഭിച്ചു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് കുവൈറ്റില്‍ എത്തിയ ശേഷം നിയമനം ...