Tag: kuwait fire

കുവൈറ്റിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ‘ലൈഫ്’ വീട്;  തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ

കുവൈറ്റിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ‘ലൈഫ്’ വീട്; തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ

തൃശ്ശൂർ: കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ആശ്വാസമായി ചാവക്കാട് നഗരസഭയുടെ തീരുമാനം. ലൈഫ് പദ്ധതിയിൽ ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് നൽകാൻ ...

anil kumar kuwait5

ഉണർന്നപ്പോൾ മുറിയിൽ ചൂടും പുകയും; അനിൽകുമാർ രക്ഷനേടാനായി ചാടിയത് രണ്ടാംനിലയിൽ നിന്ന്; ഒപ്പം രക്ഷിച്ചത് കൂട്ടുകാരെയും

കുവൈറ്റ് സിറ്റി: ഡ്യൂട്ടിക്ക് പോകാനായി നേരത്തെ എഴുന്നേൽക്കുന്ന ശീലമുള്ള അനിൽകുമാർ അന്ന് കണ്ണുതുറന്നത് ദുരന്തത്തിലേക്ക്. ഉണർന്നപ്പോൾ അസാധാരണമായ ചൂടും മുറിയിലെ പുകയും ആദ്യം അനിൽകുമാറിനേയും പരിഭ്രാന്തനാക്കി. എന്നാൽ ...

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിക്കുക 14 ലക്ഷം; അഞ്ച് ലക്ഷം നൽകുമെന്ന് എംഎ യൂസഫലി; ധനസഹായം പ്രഖ്യാപിച്ച്  രവി പിള്ളയും

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിക്കുക 14 ലക്ഷം; അഞ്ച് ലക്ഷം നൽകുമെന്ന് എംഎ യൂസഫലി; ധനസഹായം പ്രഖ്യാപിച്ച് രവി പിള്ളയും

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തം പ്രവാസ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ 24 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി പ്രവാസ ലോകത്തെ ...

‘തീ ആളിപ്പടരുന്നത് കണ്ട് മൂന്നാംനിലയിൽ നിന്നും വാട്ടർടാങ്കിലേക്ക് എടുത്തുചാടി’; കുവൈറ്റിൽ മലയാളി രക്ഷപ്പെട്ടത് അതിസാഹസികമായി; വാരിയെല്ലിന് പൊട്ടൽ

‘തീ ആളിപ്പടരുന്നത് കണ്ട് മൂന്നാംനിലയിൽ നിന്നും വാട്ടർടാങ്കിലേക്ക് എടുത്തുചാടി’; കുവൈറ്റിൽ മലയാളി രക്ഷപ്പെട്ടത് അതിസാഹസികമായി; വാരിയെല്ലിന് പൊട്ടൽ

കാസർകോട്: കുവൈറ്റിൽ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് മലയാളി. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷനാണ് തീ ആളിപ്പടരുന്നത് കണ്ടതോടെ വാട്ടർ ടാങ്കിലേക്ക് എടുത്തുചാടി രക്ഷപ്പെട്ടത്. ...

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കുവൈത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയാണ് സഹായധനം നല്‍കുക. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം ...

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് നോർക്ക

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് നോർക്ക

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ച് നോർക്ക. മരിച്ചവരിൽ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോർക്ക റൂട്ട്സ് ...

ആറ് വർഷമായി പ്രവാസി, രണ്ട് മാസം മുൻപ് നാട്ടിൽ നിന്നും മടങ്ങി; കുവൈറ്റിൽ മരണപ്പെട്ടവരിൽ കൂട്ടായി സ്വദേശി നൂഹും;തിരിച്ചറിഞ്ഞത് സഹോദരന്മാരുടെ തിരച്ചിലിൽ

ആറ് വർഷമായി പ്രവാസി, രണ്ട് മാസം മുൻപ് നാട്ടിൽ നിന്നും മടങ്ങി; കുവൈറ്റിൽ മരണപ്പെട്ടവരിൽ കൂട്ടായി സ്വദേശി നൂഹും;തിരിച്ചറിഞ്ഞത് സഹോദരന്മാരുടെ തിരച്ചിലിൽ

മലപ്പുറം: കുവൈറ്റിൽ തൊഴിൽ ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരിൽ മലപ്പുറം കൂട്ടായി സ്വദേശി നൂഹും. ആറ് വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന കോത പറമ്പിന് പടിഞ്ഞാറ് പരേതനായ കുപ്പന്റെ ...

കുവൈത്ത് തീപിടുത്തം; മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി ജോലിക്കായി എത്തിയത് കഴിഞ്ഞ ആഴ്ച, സങ്കടം താങ്ങാനാകാതെ ഒരു നാട്

കുവൈത്ത് തീപിടുത്തം; മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി ജോലിക്കായി എത്തിയത് കഴിഞ്ഞ ആഴ്ച, സങ്കടം താങ്ങാനാകാതെ ഒരു നാട്

കോട്ടയം: കുവൈത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ചവരിലേറെയും ഇന്ത്യക്കാരാണ്. ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അവരില്‍ 40 ഇന്ത്യക്കാരാണുള്ളത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.