കുറ്റ്യാടിയിലെ ബിജെപി മാര്‍ച്ചിനിടെ കടകള്‍ അടച്ച സംഭവം; കടകള്‍ അടക്കാന്‍ ആഹ്വാനം ചെയ്ത 7 പേര്‍ക്കെതിരെ സ്വമേധയ കേസ് എടുത്ത് പോലീസ്
കോഴിക്കോട്; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കുറ്റ്യാടിയില്‍ ബിജെപി നടത്തിയ വിശദീകരണ പരിപാടി ബഹിഷ്കരിച്ച് കടകള്‍ അടക്കാന്‍ ആഹ്വാനം ചെയ്തുവെന്നതിന്റെ പേരില്‍ ഏഴു പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തതായി ...