കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ല; കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം; ഉമ്മന്‍ ചാണ്ടി
കോട്ടയം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിനും യോജിച്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നും, ഇരു വിഭാഗത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ...