48 മണിക്കൂറിനുള്ളില്‍ കുഴികളടച്ച് കുതിരാന്‍ ഗതാഗത യോഗ്യമാക്കണം, അല്ലാതെ തൃശ്ശൂര്‍ നഗരം വിടരുത്; എന്‍എച്ച്എ ഉദ്യോഗസ്ഥരോട് മന്ത്രി വിഎസ് സുനില്‍കുമാര്‍
തൃശ്ശൂര്‍: 48 മണിക്കൂറിനുള്ളില്‍ തൃശ്ശൂര്‍-വടക്കാഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ ഗതാഗത യോഗ്യമാക്കണമെന്ന് മന്ത്രി വിഎസ് സുനില്‍കുമാറിന്റെ നിര്‍ദേശം. പണി എത്രയും വേഗം തുടങ്ങിയില്ലെങ്കില്‍ എന്‍എച്ച് അതോറിറ്റിക്കും കരാറുകാര്‍ക്കുമെതിരെ കര്‍ശന ...