ഗൾഫ് കാണാൻ പോറ്റമ്മയ്ക്ക് മോഹം; അയൽവീട്ടിലെ ‘അമ്മ’ കുറുംബയെ അബുദാബിയിൽ എത്തിച്ച് ആഗ്രഹം നിറവേറ്റി അസീസ്
തിരുനാവായ: ഇല്ലായ്മയുടെ കാലത്ത് പോറ്റിയ അയൽവീട്ടിലെ കുറുംബയമ്മയ്ക്ക് ഗൾഫ് നാട് കാണാനുള്ള മോഹം അറിഞ്ഞ് അക്കാര്യം നിറവേറ്റി നൽകി പ്രവാസി. കുറുംബയമ്മയുടെ ആഗ്രഹം അറിഞ്ഞ അസീസ് കാളിയാടനാണ് ...