വയനാട്ടില്‍ വീണ്ടും കടുവയെന്ന് സംശയം, കടുവയെ കണ്ടെന്ന് വീട്ടമ്മ; വളര്‍ത്തുനായയെ പിടിച്ചെന്ന് നാട്ടുകാര്‍
കൽപ്പറ്റ : വയനാട് കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു ...