‘വാസു അല്ല, വികാസ് ആണ് എന്റെ ഭര്‍ത്താവ്’ നിറയുന്ന ട്രോളുകളില്‍ പ്രതികരണവുമായി നടി മന്യ
ദിലീപ് നായകനായ കുഞ്ഞിക്കൂനന് എന്ന സിനിമയുമായി ബന്ധപ്പെട്ട ട്രോളുകളോട് പ്രതികരിച്ച് നടി മന്യ രംഗത്ത്. കുഞ്ഞിക്കൂനനിലെ വില്ലന്‍ കഥാപാത്രം വാസു, പ്രിയ ലക്ഷ്മിയെ വിവാഹം കഴിച്ച് ഇരുവരും ...