കുഞ്ചന്‍ നമ്പ്യാരുടെ കവിതയില്‍ അച്ചടിപ്പിശക്: മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് അശ്ലീലം; പ്രതിഷേധവുമായി രക്ഷിതാക്കള്‍
കൊച്ചി: മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ മലയാളം പാഠപുസ്തകത്തില്‍ അശ്ലീലം. കുഞ്ചന്‍ നമ്പ്യാരുടെ കവിതയില്‍ 'തേടി' എന്ന വാക്കിനു പകരമാണ് അശ്ലീല വാക്ക് കടന്നുകൂടിയത്. കുഞ്ചന്‍നമ്പ്യാരുടെ പദ്യം മന:പാഠമാക്കാന്‍ ...