പിറന്നാള്‍ ആഘോഷം നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം; അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്
നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് ചാക്കോച്ചന്. താന്‍ കുറച്ചെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് ഈ സ്ത്രീയോടാണ് താന്‍ കടപ്പെട്ടിരിക്കുന്നതെന്ന് കുഞ്ചാക്കോ ...