പരോളില്‍ തെറ്റുണ്ടെങ്കില്‍ വാദിച്ച് ജയിക്കണം! കുഞ്ഞനന്തന് തുടര്‍ച്ചയായി പരോളെന്ന് പരാതിപ്പെട്ട കെകെ രമയെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയ ആര്‍എംപി നേതാവ് കെകെ രമയെ വിമര്‍ശിച്ച് ഹൈക്കോടതി. ഹര്‍ജി നല്‍കിയശേഷം ...