‘ദാമ്പത്യ ജീവിതത്തില്‍ സമാധാനം വേണോ, എങ്കില്‍ നിങ്ങള്‍ വരയ്ക്കുന്ന വരയ്ക്ക് അപ്പുറം ഭാര്യ കടക്കരുത്’; കുഞ്ചാക്കോ ബോബന്
ദാമ്പത്യ ജീവിതത്തില്‍ സമാധാനം വേണമെങ്കില്‍ ഒരു നിയമം പാലിക്കണമെന്ന് നടന് കുഞ്ചാക്കോ ബോബന്. 'നിങ്ങള്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് സമാധാനം കിട്ടും, എന്നാല്‍ ...