ലൗ ജിഹാദിനെതിരെ കര്‍ശന നടപടി വേണം; സീറോ മലബാര്‍ സഭാ സിനഡിനെ പിന്തുണച്ച് കുമ്മനം രാജശേഖരന്; കോണ്‍ഗ്രസ്സ്-സിപിഎം-ജിഹാദി കൂട്ടുകെട്ടാണ് ലൗ ജിഹാദികള്‍ക്ക് പ്രേരണയെന്നും കുമ്മനം
തിരുവനന്തപുരം: പ്രണയം നടിച്ച് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും, മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന പരാതികളിന്മേല് കര്‍ശന നടപടി സ്വീകരിക്കണമെന്ന മലബാര്‍ സീറോ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ...