കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്തെന്ന് ബിജെപി, ഇന്ന് കരിദിനം ആചരിക്കും; പുറകിലൂടെ സാമ്പത്തിക തട്ടിപ്പ് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമവും
തിരുവനന്തപുരം: നിയമ നടപടിയിലേക്ക് കടക്കും മുമ്പ് ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നു. ആറന്മുള സ്വദേശിയായ പരാതിക്കാരന് പണം തിരികെ ...