രാജ്യദ്രോഹക്കേസ് പ്രതിയാണ് ഐഷ സുൽത്താന; ഫോണിൽ വിളിച്ച് പിന്തുണച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കുമ്മനം
തിരുവനന്തപുരം: രാജ്യദ്രോഹക്കേസ് ചുമത്തിയ ഐഷ സുൽത്താനയെ പിന്തുണച്ച മന്ത്രി വി ശിവൻകുട്ടിക്ക് എതിരെ കടുത്ത പ്രതിഷേധമറിയിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. രാജ്യദ്രോഹക്കേസ് പ്രതിയായ ഐഷ ...