ഒഴിവാക്കിയതിന്റെ കാരണം അറിയില്ല, ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയാണ് കാരണമെന്ന് കരുതുന്നില്ല; എന്ത് ത്യാഗത്തിനും തയ്യാറെന്ന് കുമ്മനം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന് തന്നെ എത്തുമെന്നാണ് അവസാന നിമിഷം വരെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കുമ്മനത്തിന്റെ പേര് ഇല്ല. വട്ടിയൂര്‍ക്കാവില്‍ ...