ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകി ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി; ശേഷം ഗംഗാസ്‌നാനവും ആരതിയും
പ്രയാഗ് രാജ്: ഉത്തര്‍പ്രദേശില്‍ ശുദ്ധീകരണ തൊഴിലാളികളുടെ കാല്‍ കഴുകി ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി. പ്രയാഗ് രാജിലെ കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോഡി അഭിനന്ദിച്ചത്. ...