ഡൽഹി റെയില്‍വെ സ്റ്റേഷനിൽ കുംഭമേളക്ക് പോകാനെത്തിയവരുടെ തിക്കും തിരക്കും, 18 മരണം, 50ൽ അധികം പേർക്ക് പരിക്ക്, രാജ്യത്തെ നടുക്കി അപകടം
ന്യൂ ഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ കുംഭമേളക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 18 മരണം. മരിച്ചവരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച ...