നഴ്സിങ് പഠിക്കാൻ ബംഗളൂരുവിൽ പോകരുതെന്ന് പറഞ്ഞ് കുരുക്കിട്ട് കെട്ടിത്തൂങ്ങി; ഭയന്നോടിയ താൻ കുറ്റിക്കാട്ടിൽ വീണ് ബോധരഹിതയായി; കുമരകത്തെ പെൺകുട്ടി
കുമരകം: പ്രണയിതാക്കൾ തമ്മിലെ തർക്കത്തിന് ഒടുവിൽ ആൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തി പെൺകുട്ടി. ആൺസുഹൃത്ത് തൂങ്ങി മരിക്കുന്നതു കണ്ട് ഭയന്നോടുകയായിരുന്നെന്നും പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാർ ...