ശുശ്രൂഷ ലഭിക്കാതെ വൃദ്ധമാതാവിന് ദാരുണമരണം; മകനെതിരെ നടപടിയെടുത്ത് കേരളാ ബാങ്ക്; സസ്പെൻഷൻ
കുമളി: രണ്ട് മക്കളുണ്ടായിട്ടും പരിചരണവും സംരക്ഷണവും ലഭിക്കാത്തതിനെ തുടർന്ന് ആരോരുമില്ലാതെ നരകിച്ച് മരണപ്പെട്ട അന്നക്കുട്ടി മാത്യൂസിന്റെ മകനെതിരെ നടപടി. കുമളി കേരളാ ബാങ്ക് പ്രധാന ശാഖയിലെ കളക്ഷൻ ...