ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന് ലക്ഷ്യമിട്ടിരുന്നത് പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍; ചാവേറാകാന്‍ പദ്ധതിയിട്ടെന്ന് തെളിയിക്കുന്ന വീഡിയോ കണ്ടെത്തി
ശ്രീനഗര്‍: കഴിഞ്ഞദിവസം കുല്‍ഗാമില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സേന വകവരുത്തിയ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരില്‍ ഒരാളായ റഖിബ് അഹമ്മദ് ലക്ഷ്യമിട്ടിരുന്നത് ചാവേറാകാന്‍ എന്ന് സൂചന. ...