സേംഗര്‍ ജയിലില്‍ കഴിയുമ്പോഴും പുറത്ത് ഞങ്ങള്‍ ഭയന്ന് തന്നെ ജീവിക്കേണ്ടിവരും, വേണ്ടത് വധശിക്ഷയായിരുന്നു; ഉന്നാവോ ഇരയുടെ സഹോദരി
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ കുല്‍ദീപ് സേംഗറിന് വധശിക്ഷ ലഭിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കുടുംബം. ഉന്നാവോയിലെ ഇരയുടെ സഹോദരിയാണ് പരാതിയുമായി രംഗത്ത് വന്നത്. കേസില്‍ കുല്‍ദീപ് സേംഗറിന് ...