കുല്ഭൂഷന് ജാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ജൂലൈ 17ന്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന് കുല്ഭൂഷന് ജാദവിനെതിരായ ചാരക്കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ജൂലൈ 17ന് വിധി പറയും. വധശിക്ഷ വിധിച്ച പാകിസ്താന് കോടതി വിധിക്കെതിരെ ...