‘സ്ത്രീ സുരക്ഷ വേണമെങ്കില്‍ ആദ്യം സ്ത്രീ സ്ത്രീയായി നടക്കണം’ ; കുളപ്പുള്ളി ലീല
ആരാധകരുടെ പ്രിയ നടിയാണ് കുളപ്പുള്ളി ലീല. മലയാളത്തിലും തമിഴിലുമെല്ലാമായി അമ്മ വേഷങ്ങള്‍ ചെയ്ത് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടി, നാടകവേദിയില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. 1995ല്‍ മുത്തു എന്ന തമിഴ് ...