എഎംഎംഎ ഒരു സ്വതന്ത്ര സംഘടനയാണ്..! അതിനുള്ളില്‍ നടക്കുന്ന പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണം; കുക്കു പരമേശ്വരന്
എഎംഎംഎ എന്ന താരസംഘടന ഒരു സ്വതന്ത്ര സംഘടനയാണ് അതിനാല്‍ അതിനുള്ളില്‍ നടക്കുന്ന പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണം അഭിപ്രായം വ്യക്തമാക്കി എഎംഎംഎ വനിതാ സെല്ലിന്റെ ചുമതലക്കാരി കുക്കു ...