പണമില്ലാത്തവര്‍ക്ക് വിശപ്പടക്കാന്‍ കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകള്‍: വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'വിശപ്പുരഹിത കേരളം' എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ...