കുടുംബശ്രീ അയൽ കൂട്ടങ്ങളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി 60 ലക്ഷത്തിന്റെ വായ്പാ തട്ടിപ്പ്; രണ്ട് സ്ത്രീകൾ പിടിയിൽ; കൂടുതൽ പേരുണ്ടെന്ന് പോലീസ്
കൊച്ചി: കൊച്ചിയിൽ കുടുംബശ്രീയുടെ അയൽക്കൂട്ടങ്ങളുടെ പേരിൽ നടത്തിയ വായ്പാ തട്ടിപ്പിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. രണ്ട് പേരാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. ഇവർക്ക് സഹായം ചെയ്തവരടക്കം നിരവധി പേരുണ്ടെന്നാണ് ...