സ്വർണ്ണക്കടത്തിന് പിന്നിൽ യുഎഇ വ്യവസായി ‘ദാവൂദ് ‘ ആണെന്നു കെടി റമീസിന്റെ മൊഴി
കൊച്ചി: നയതന്ത്ര ബാഗിലൂടെ സ്വർണ്ണം കടത്തിയ കേസിലെ പ്രതി കെടി റമീസിന്റെ നിർണ്ണായക മൊഴി അന്വേഷണ സംഘത്തിന്. സ്വർണ്ണക്കടത്തിനു പിന്നിൽ യുഎഇ വ്യവസായി 'ദാവൂദ് അൽ അറബി'യാണെന്നാണ് ...