രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായചുണ്ടുപലകയാണ് ഇത്’ മന്ത്രി കെടി ജലീല്‍
തിരുവനന്തപുരം: ത്രിവര്‍ണ്ണത്തില്‍ തകര്‍ത്തെറിഞ്ഞു, കാവിയില്‍ കത്തിച്ചാമ്പലായെന്ന് മന്ത്രി കെടി ജലീല്‍. ബാബറി മസ്ജിദ് കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫേസ്ബുക്കിലൂടെയാണ് ...