മണ്ഡല മകരവിളക്ക് സീസണ്‍, കെഎസ്ആര്‍ടിസിക്ക് 38.88 കോടി വരുമാനം
പത്തനംതിട്ട: മണ്ഡല മകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 38.88 കോടി വരുമാനം. ശബരിമല-മണ്ഡല കാലം ആരംഭിച്ചതു മുതല്‍ പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ ആകെ 1,37,000 ചെയിന്‍ ...
പത്തനംതിട്ട: മണ്ഡല മകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 38.88 കോടി വരുമാനം. ശബരിമല-മണ്ഡല കാലം ആരംഭിച്ചതു മുതല്‍ പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ ആകെ 1,37,000 ചെയിന്‍ ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സര്‍വ്വീസുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ചെലവു കുറയ്ക്കലിന്റെ ഭാഗമായി ലാഭകരമല്ലാത്ത കെഎസ്ആര്‍ടിസി സര്‍വീസുകളുടെ സമയക്രമീകരണം ...
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യാത്രക്കാരിയ്ക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കി കണ്ടക്ടറും ഡ്രൈവറും. യാത്രക്കാരുമായി ബസ് ഉടനടി ആശുപത്രിയിലേക്ക് തിരിച്ചു. യുവതിയ്ക്ക് വേണ്ട ചികിത്സ ...
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വെച്ച് യാത്രക്കാരെ കാത്ത് കിടന്ന കെഎസ്ആർടിസി ബസിന്റെ എൻജിൻ 20 മിനിറ്റോളം ഓഫ് ചെയ്യാതെ ഡീസൽ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ നടപടി.ബസ് ഓടിച്ചിരുന്ന ...
പമ്പ: പമ്പയിൽ ശബരിമല തീർഥാടകർക്കായി സർവീസ് നടത്താനായി എത്തിച്ച കെഎസ്ആർടിസി ബസിന് തീപിടിച്ചു. ആളപായമില്ല. ശബരിമല തീർഥാടകർക്കായി പമ്പ-നിലക്കൽ ചെയിൻ സർവീസ് നടത്താൻ തയാറാക്കി നിർത്തിയ ബസിനാണ് ...
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സാമ്പത്തികമായ നഷ്ടവും പ്രതിച്ഛായയ്ക്ക് കളങ്കവും വരുത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും സസ്‌പെന#്ഡ് ചെയ്തു. കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) ആണ് അന്വേഷണവിധേയമായി നടപടി ...
തുലാപ്പള്ളി: റോഡരികിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിനടിയിൽ ഉറങ്ങിയ ശബരിമല തീർഥാടകരുടെ കാലിലൂടെ വാഹനം കയറി പരിക്ക്. ആന്ധ്രപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് ...
കോട്ടയം: ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, കാറിന്റെ മിററില്‍ തട്ടിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ യുവതിയ്ക്ക് ജാമ്യം. പൊന്‍കുന്നം സ്വദേശി സുലുവിനാണ് ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും യൂണിഫോം മാറുന്നു. ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാവും. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌ക്കരിച്ച് ഉത്തരവിറക്കി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും വീണ്ടും കാക്കി ...
പത്തനംതിട്ട: വിവാദമായ റോബിന്‍ ബസിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എസി ബസ് സര്‍വീസിന് കെഎസ്ആര്‍ടിസി തുടക്കമിട്ടു. പുലര്‍ച്ചെ നാലരയ്ക്ക് പത്തനംതിട്ടയില്‍ നിന്ന് ബസ് പുറപ്പെട്ടു. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.