Tag: KSRTC

അർധരാത്രിയിൽ ബസിറങ്ങിയ യുവതിയെ സംരക്ഷിച്ച് ആനവണ്ടി;  കൂരിരുട്ടത്ത് തനിച്ചാക്കാതെ ആളെത്തും വരെ കാവൽ നിന്ന് കെഎസ്ആർടിസി ജീവനക്കാർ; നന്മ വറ്റാതെ കൂടെ നിന്ന് യാത്രക്കാരും

അർധരാത്രിയിൽ ബസിറങ്ങിയ യുവതിയെ സംരക്ഷിച്ച് ആനവണ്ടി; കൂരിരുട്ടത്ത് തനിച്ചാക്കാതെ ആളെത്തും വരെ കാവൽ നിന്ന് കെഎസ്ആർടിസി ജീവനക്കാർ; നന്മ വറ്റാതെ കൂടെ നിന്ന് യാത്രക്കാരും

കാഞ്ഞിരപ്പള്ളി: അർധരാത്രി ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരിയെ കൂട്ടാൻ ആരും എത്തിയില്ലെന്ന് മനസിലായതോടെ ആളെത്തും വരെ സുരക്ഷയ്ക്കായി കൂട്ടിരുന്ന് കെഎസ്ആർടിസിയിലെ ജീവനക്കാരും യാത്രക്കാരും. ദേശീയപാത 183-ൽ പൊടിമറ്റത്ത് ...

പത്ത് ദിവസം മുമ്പ് നിയമിച്ച 512 ഡ്രൈവര്‍മാരേയും പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി; മറ്റ് ജോലികള്‍ ഉപേക്ഷിച്ചെത്തിയവര്‍ക്ക് തിരിച്ചടി

ഓൺലൈനായി റിസർവ് ചെയ്ത സീറ്റ് യാത്രക്കാരന് നിഷേധിച്ചു; അപമര്യാദയായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി

തിരുവനന്തപുരം: ഓൺലൈനായി റിസർവ് ചെയ്ത സീറ്റ് യാത്രക്കാരന് നിഷേധിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി അച്ചടക്ക നടപടി സ്വീകരിച്ചു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ ...

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ റദ്ദാക്കില്ല; നിലപാട് തിരുത്തി കെഎസ്ആര്‍ടിസി

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ റദ്ദാക്കില്ല; നിലപാട് തിരുത്തി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: പുതുതായി കണ്‍സെഷന്‍ അനുവദിക്കില്ലെന്ന നിലപാട് തിരുത്തി കെഎസ്ആര്‍ടിസി. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. കണ്‍സെഷന്‍ നിര്‍ത്തലാക്കിയതിനെതിരെ സമരം ചെയ്ത കെഎസ്‌യു ...

കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍; ബസുകളുടെ ആയുസ്സ് ഒമ്പത് വര്‍ഷമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചു

കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍; ബസുകളുടെ ആയുസ്സ് ഒമ്പത് വര്‍ഷമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചു

തിരുവനന്തപുരം; കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍ ആയതിനാല്‍ സൂപ്പര്‍ഫാസ്റ്റ് ബസ്സുകളുടെ ഉപയോഗ കാലാവധി ഏഴ് വര്‍ഷത്തില്‍ നിന്ന് ഒമ്പതു വര്‍ഷമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചു. കാലവധി ഒമ്പത് വര്‍ഷം ...

ചെലവു കുറയ്ക്കാൻ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തി കെഎസ്ആർടിസി; ചെലവ് കൂടുമെന്ന നിരാശയിൽ യാത്രക്കാർ

വരുമാനം കുറഞ്ഞവയെല്ലാം ‘കട്ട്’; സർവീസ് വെട്ടി കുറച്ചിട്ടും വരുമാനം കുറഞ്ഞില്ല; കൂടുതൽ സർവീസുകൾ നിർത്താൻ കെഎസ്ആർടിസി

തിരുവനന്തപുരം: വരുമാനം കുറഞ്ഞ സർവീസുകൾ നിർത്താൻ കെഎസ്ആർടിസി തീരുമാനം. ഡ്രൈവർമാരുടെ കുറവിനെ തുടർന്ന് അപ്രധാന റൂട്ടുകളിലെ സർവീസുകളെല്ലാം ഒഴിവാക്കിയിട്ടും വരുമാനത്തിൽ ഇടിവ് വരാത്തതിനാലാണ് കെഎസ്ആർടിസിയുടെ പുതിയനീക്കം. ദിവസേന ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് വീണു: നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് വീണു: നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് വീണ് സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തിരുവനന്തപുരം ഡിപിഐ ജംഗ്ഷനിലാണ് സംഭവം. കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ വിന്നി, വിന്നു, കൃഷ്ണ, ശ്രീദേവി ...

മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തിലൂടെ സന്ദേശം പ്രചരിപ്പിച്ച സംഭവം; സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തിലൂടെ സന്ദേശം പ്രചരിപ്പിച്ച സംഭവം; സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തിലൂടെ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഹൈകോടതി നിര്‍ദേശം. ...

കെഎസ്ആര്‍ടിസി പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല; തൊഴിലാളികള്‍ക്ക് ഇതുവരെ ശമ്പളം നല്‍കിയില്ല,  പ്രതിഷേധവുമായി യൂണിയനുകള്‍

കെഎസ്ആര്‍ടിസി പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല; തൊഴിലാളികള്‍ക്ക് ഇതുവരെ ശമ്പളം നല്‍കിയില്ല, പ്രതിഷേധവുമായി യൂണിയനുകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയ്ക്ക് ഇതുവരെ പരിഹാരമായില്ല. ഒക്ടോബര്‍ മാസം ഒരാഴ്ച പിന്നിട്ടും ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി യൂണിയനുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കെഎസ്ആര്‍ടിസിയിലെ ...

യാത്രക്കാര്‍ ദുരിതത്തില്‍; കെഎസ്ആര്‍ടിസിയില്‍ മുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങി

യാത്രക്കാര്‍ ദുരിതത്തില്‍; കെഎസ്ആര്‍ടിസിയില്‍ മുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു. താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനുശേഷമുള്ള നാലാം ദിവസമായ ഇന്ന് 300ലധികം സര്‍വ്വീസുകളാണ് മുടങ്ങിയത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. അതേസമയം, ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ ...

പ്രതിസന്ധി മറികടക്കാന്‍ പുതിയ തീരുമാനം; 450 രൂപ ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

പ്രതിസന്ധി മറികടക്കാന്‍ പുതിയ തീരുമാനം; 450 രൂപ ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഡ്രൈവര്‍മാരില്ലാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിലാണ് 450 രൂപ ദിവസവേതനത്തില്‍ ...

Page 24 of 44 1 23 24 25 44

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.