സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചത് റദ്ദാക്കി ഹൈക്കോടതി; അധിക നിരക്ക് ഈടാക്കാൻ അനുവാദം
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. കൂട്ടിയ ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ...