കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 15വയസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 15 വയസുകാരിക്ക് ദാരുണാന്ത്യം. നേര്യമംഗലം മണിയമ്പാറയില്‍ ആണ് അപകടം സംഭവിച്ചത്. കട്ടപ്പന സ്വദേശി അനീറ്റയാണ് അപകടത്തിൽ മരിച്ചത്. ഉടൻ ...