തച്ചങ്കരിയെ നീക്കിയതില്‍ അസ്വാഭാവികതയില്ല: പ്രതികരിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തലപ്പത്ത് നിന്നും ടോമിന് ജെ തച്ചങ്കരിയെ നീക്കിയതിനു പിന്നാലെ പ്രതികരണവുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. തച്ചങ്കരിയുടെ സ്ഥാനമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നു എകെ ശശീന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പിനു ...