ഒരു യാത്രയ്ക്ക് കൊണ്ടു പോകുമോ അച്ഛാ..? കേറടാ വണ്ടിയിലെന്ന് പിതാവ്! ജോലിയ്ക്ക് മകനെയും കൂടെ കൂട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍
ചങ്ങനാശ്ശേരി: ഒരു യാത്രയ്ക്ക് കൊണ്ടു പോകുമോ അച്ഛാ എന്നുള്ള മകന്റെ ചോദ്യത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ അച്ഛന് പിന്നെ ഒന്നും ചിന്തിച്ചില്ല, മകനെയും കൂട്ടി ഇറങ്ങി ജോലിക്ക്. നിറകൈയ്യടികളാണ് ...