ഒടുക്കത്തെ ആത്മാര്‍ത്ഥത പണി കളഞ്ഞു! പതിവു സമയത്തേക്കാള്‍ അഞ്ചു മിനിറ്റ് നേരത്തെ കെഎസ്ആര്‍ടിസി എത്തി; ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ജോലിയും തെറിച്ചു
തൃശ്ശൂര്‍: പതിവു സമയത്തേക്കാള്‍ അഞ്ച് മിനിറ്റ് നേരത്തെ ബസ് സ്റ്റാന്‍ഡിലേക്ക് പാഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറുടെ പണി തെറിച്ചേക്കും. മദ്യപിച്ചു ബസ് ഓടിച്ചതിനാണ് അധികാരികള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ...