ഒരു ഭാഗം തളർന്നിട്ടും സ്റ്റിയറിംഗ് വിട്ടില്ല; 48 യാത്രികരും സുരക്ഷിതർ! ജീവൻ അപകടത്തിലായിട്ടും കർത്തവ്യം മറക്കാതെ കെഎസ്ആർടിസി ഡ്രൈവർ
തൃശ്ശൂര്‍: ഡ്രൈവിങ്ങിനിടെ പക്ഷാഘാതം അനുഭവപ്പെട്ട് ഒരു ഭാഗം തളര്‍ന്നിട്ടും തന്റെ കര്‍ത്തവ്യം മറക്കാതെ കെഎസ്ആര്‍ടിസി ഡ്രൈവര്‍. സ്വന്തം ജീവന് അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ബസിലെ 48 യാത്രികരെ സുരക്ഷിതമാക്കിയതിന് ...