സ്ത്രീകളുടെ സീറ്റിന്റെ അടുത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും കൂടി മര്‍ദ്ദിച്ചു
തിരുവനന്തപുരം: സ്ത്രീകളുടെ സീറ്റിന്റെ അടുത്ത് നിന്ന് മാറാന്‍ പറഞ്ഞതിന് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ ആര്‍ആര്‍കെ ...