100 രൂപയ്ക്ക് എവിടെ വരെ പോകുമെന്ന് കുട്ടി! പൈസ ഇല്ലേടാ നിന്റെ കൈയ്യിലെന്ന് മറുചോദ്യവുമായി കണ്ടക്ടറും; ഈറനണിയിക്കും കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറുടെ ഈ നന്മ, കുറിപ്പ്
ഇടുക്കി: ആനവണ്ടി എന്ന നാമത്തില്‍ അറിയപ്പെടുന്ന കെഎസ്ആര്‍ടിസിയോട് പറഞ്ഞറിയിക്കാനാകാത്ത ഇഷ്ടമാണ് നമുക്ക് ഓരോരുത്തര്‍ക്കും. കെഎസ്ആര്‍ടിസിയില്‍ നിന്നും ലഭിച്ച നല്ല അനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. ...