വേണ്ടത്ര നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ല: കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠനം. കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തി. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണെന്നാണ് ഇവരുടെ ശുപാര്‍ശ. ഈ ...