തുടക്കത്തിൽ 1000പേർ മാത്രം, ഇപ്പോൾ പ്രതിദിനം 34,000 ലധികം യാത്രികർ; ക്ലിക്കായി കെഎസ്ആർടിസി സിറ്റി സർക്കുലർ ബസ്
തിരുവനന്തപുരം: ആദ്യം നിരാശയായിരുന്നു ഫലമെങ്കിലും ലാഭത്തിലേയ്ക്ക് കുതിച്ച് കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസ്. തുടക്കത്തിൽ ആയിരത്തോളം പേർ മാത്രമായിരുന്നു സർക്കുലർ ബസുകളിൽ യാത്ര ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ പ്രതിദിന ...