കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു
തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനി അഭന്യയാണ് (18) ...










